
'കഞ്ഞി ഹട്ട് എന്ന് പറയുമ്പോൾ കഞ്ഞിക്കുടിൽ, അല്ലേ? പക്ഷെ കുടിൽ ആണെങ്കിലും ഇവിടെ ഭയങ്കരൻ മീനുകളെ ആണ് വിളമ്പുന്നത് ട്ടോ; കാളാഞ്ചിയും ചെമ്പല്ലിയും അമൂറും എല്ലാം കിട്ടും. അത് ഒന്നും പോരാ എങ്കിൽ ഞണ്ടും കൊഞ്ചും ചെമ്മീനും കൂന്തലും കല്ലുമ്മക്കായും ഉണ്ട്. അപ്പൊ പിന്നെ കഞ്ഞി ഇല്ലേ എന്ന് ചോദിക്കരുത് - കഞ്ഞിയും ഉണ്ട് - ചൂട് കഞ്ഞിയും പഴംകഞ്ഞിയും കിട്ടും ഇവിടെ. ജില്ല കാസർഗോഡ്, സ്ഥലം പടന്ന, കുടിൽ - കഞ്ഞിക്കുടിൽ. By name, this restaurant is Kanji Hut, but they surely serve some of the most exotic seafood varieties here. You can try for big fish tawa fry, crab tawa fry, prawns masala, shrimps roast, or mussels roast. Yes, you will surely get Kanji (congee) fermented one or fresh and hot kanji. Kanji Hut is a seafood specialty restaurant that is located in Padanna in Kasargod district. Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in Pet Station YouTube Channel: https://www.youtube.com/c/Petstationkannur
Tags: malayalam vlogger , malayalam travel videos , food n travel , food n travel malayalam , foodntravel , malayalam food videos , jaunt monkey malayalam , Kasargod Food Video , Kanji Hut Kasargod , Kanji Hut Padanna , Seafood varieties from Kanji Hut , Seafood in Kasargod , Big Fish Tawa Fry , Kanji Hut , Kasargod Seafood , Where to eat seafood in Kasargod , Village restaurant serving best seafood , Best seafood in Kasargod
See also:
comments